പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രിയിലെ ആറാം ദിനമായ ഷഷ്ഠി ദിനത്തിൽ ദേവി കാത്യായനിയെ വണങ്ങി പ്രാർത്ഥന നടത്തി.
ദേവിയുടെ അനുഗ്രഹത്താൽ ഏവരുടെയും ജീവിതത്തിൽ കരുത്തും ധൈര്യവും അനുകൂല ഊർജ്ജവും നിറയട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ശ്രീ മോദി ‘എക്സ്’ ൽ കുറിച്ചു :
“नवरात्रि की पवित्र षष्ठी पर मां कात्यायनी के श्रीचरणों में कोटि-कोटि नमन! मेरी कामना है कि उनकी अनुकंपा से हर किसी के जीवन में असीम शक्ति, साहस और सकारात्मक ऊर्जा का संचार हो।”
नवरात्रि की पवित्र षष्ठी पर मां कात्यायनी के श्रीचरणों में कोटि-कोटि नमन! मेरी कामना है कि उनकी अनुकंपा से हर किसी के जीवन में असीम शक्ति, साहस और सकारात्मक ऊर्जा का संचार हो।
https://t.co/7yJ9kB2MQy
— Narendra Modi (@narendramodi) October 16, 2026
***
NK
नवरात्रि की पवित्र षष्ठी पर मां कात्यायनी के श्रीचरणों में कोटि-कोटि नमन! मेरी कामना है कि उनकी अनुकंपा से हर किसी के जीवन में असीम शक्ति, साहस और सकारात्मक ऊर्जा का संचार हो। https://t.co/7yJ9kB2MQy
— Narendra Modi (@narendramodi) October 16, 2026