ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ 200 മീറ്റർ T12 ഇനത്തിൽ പുതിയ റെക്കോർഡോടെ സ്വർണം നേടിയ സിമ്രാനെ അവരുടെ മികച്ച പ്രകടനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
കഴിഞ്ഞ തവണത്തെ വെള്ളി മെഡലിൽ നിന്ന് പുതിയ റെക്കോർഡോടെ സ്വർണത്തിലേക്കുള്ള അവരുടെ യാത്ര മികവിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അവർ തടസ്സങ്ങൾ തകർക്കുകയും പുതിയ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യുന്നത് തുടരട്ടെ എന്ന് ആശംസിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ -ൽ കുറിച്ചു :
“സ്വർണ്ണ മെഡലും പുതിയ റെക്കോർഡും!
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ വനിതകളുടെ 200 മീറ്റർ T12 ഇനത്തിൽ സിമ്രാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്വർണ്ണം നേടിയ അവർക്ക് ആശംസകൾ.
കഴിഞ്ഞ തവണത്തെ വെള്ളി മെഡലിൽ നിന്ന് റെക്കോർഡോടെയുള്ള സ്വർണ്ണത്തിലേക്കുള്ള അവരുടെ യാത്ര മികവിന്റെ പ്രതീകമാണ്. അവർ തടസ്സങ്ങൾ തകർക്കുകയും പുതിയ മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യുന്നത് തുടരട്ടെ: പ്രധാനമന്ത്രി @narendramodi”
Gold Medal and a new record!
Simran has given a phenomenal performance in the Women’s 200m T12 at the Asian Para Games 2026. Congrats to her on winning the Gold.
From Silver in the previous edition to Gold with a record-breaking performance, her journey embodies the spirit of excellence. May she continue to break barriers and set new benchmarks: PM @narendramodi
— PMO India (@PMOIndia) October 20, 2026
***
NK
Gold Medal and a new record! Simran has given a phenomenal performance in the Women's 200m T12 at the Asian Para Games 2026. Congrats to her on winning the Gold. From Silver in the previous edition to Gold with a record-breaking performance, her journey embodies the spirit of excellence. May she continue to break barriers and set new benchmarks: PM @narendramodi
— PMO India (@PMOIndia) October 20, 2026