Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരമമായ ആത്മീയ സാക്ഷാത്കാരത്തിനുള്ള വഴി വ്യക്തമാക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


പരമോന്നത ആത്മീയ ക്ഷേമത്തിലേക്ക് നയിക്കുന്ന പ്രധാന ഗുണങ്ങളായ പഠനം, തപസ്സ്, ജ്ഞാനം, ആത്മസംയമനം, അഹിംസ, ഗുരുസേവ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി ‘എക്സ്’ ൽ കുറിച്ചു:

“विद्याभ्यासस्तपो ज्ञानमिन्द्रियाणां च संयमः।
अहिंसा गुरुसेवा च निःश्रेयसकरं परम्॥”

***

SK