Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തില്‍ മണിപ്പൂരിനു പ്രധാനമന്ത്രിയുടെ ആശംസകള്‍


സംസ്ഥാന രൂപീകരണ ദിനത്തില്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘മണിപ്പൂരിലെ ജനങ്ങള്‍ക്കു സംസ്ഥാന രൂപീകരണ ദിനാശംസകള്‍. മണിപ്പൂര്‍ സന്തോഷത്താലും അഭിവൃദ്ധിയാലും അനുഗ്രഹിക്കപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.