Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാംബിയയുടെ പുതിയ പ്രസിഡന്റ് ശ്രീ. ആദ്മ ബാരോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഗാംബിയയുടെ പുതിയ പ്രസിഡന്റ് ശ്രീ. ആദ്മ ബാരോയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ശ്രീ. ആദ്മ ബാരോയ്ക്ക് അഭിനന്ദനങ്ങള്‍. ഗാംബിയ സമഗ്രവികസനത്തിനായി ഇന്ത്യ അദ്ദേഹത്തോടൊപ്പം നില്‍ക്കും.’, പ്രധാനമന്ത്രി പറഞ്ഞു.