Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്ന് ഏതാനും പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്നു മരിക്കാനിടയായവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.

*****