Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രാൻസ് മുൻ പ്രസിഡൻറ് നിക്കോളായ് സർക്കോസി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഫ്രാൻസ് മുൻ പ്രസിഡൻറ്  നിക്കോളായ് സർക്കോസി  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ഫ്രാൻസ് മുൻ പ്രസിഡൻറ് നിക്കോളായ് സർക്കോസി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി .

കറൻസി പിൻവലിക്കലിൻറെ സഫലതയിലും , അടുത്തിടെ നിരവധി സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തന്റെ കക്ഷിയുടെ വി ജയത്തിലും പ്രധാനമന്ത്രിയെ ശ്രീ. സർക്കോസി അഭിനന്ദിച്ചു .

തൻറെ പുതിയ പുസ്തകമായ ” ടൂട് പൗർ ലാ ഫ്രാൻസ് ” ൻറെ വിജയത്തിന് പ്രധാനമന്ത്രി ശ്രീ. സർകോസിയെ അഭിനന്ദിച്ചു .

ഉഭയകക്ഷി താല്പര്യമുള്ള മേഖലാ ,ആഗോള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു .