പിഎം ഇന്ത്യ
” മലേഷ്യന് ജനതയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാതന്ത്ര്യദിന ആശംസകള് നേര്ന്നു.
മലേഷ്യന് ജനതയ്ക്ക് അവരുടെ സ്വാതന്ത്ര്യദിനത്തില് ആശംസകള്. മലേഷ്യയുമായി ഇന്ത്യക്കുള്ള ആഴത്തിലുള്ള ബന്ധത്തെ ഞങ്ങള് വിലപ്പെട്ടതായി കരുതുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.
Greetings to people of Malaysia on their Independence Day. We cherish our deep-rooted ties with Malaysia: PM @narendramodi @NajibRazak
— PMO India (@PMOIndia) August 31, 2015