പിഎം ഇന്ത്യ
ന്യൂഡല്‍ഹി, ഏപ്രില്‍ 09, 2017, മഹാവീര്‍ ജയന്തി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
” മഹാവീര്‍ ജയന്തി ആശംസകള്‍. തലമുറകള്‍ക്ക്് മാര്‍ഗ്ഗദര്‍ശനമായി തുടരുന്ന മഹാവീര്‍ ഭഗവാന്റെ ശ്രേഷ്്ഠ അധ്യാപനങ്ങള്‍ നാം അനുസ്മരിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.
Greetings on Mahavir Jayanti. We recall the noble teachings of Lord Mahavir, which continue to guide generations.
— Narendra Modi (@narendramodi) April 9, 2017