Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാഞ്ചസ്റ്ററിലെ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു


ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടന്ന ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു.

‘മാഞ്ചസ്റ്ററിലെ ആക്രമണം വേദനിപ്പിക്കുന്നതാണ്. ഞങ്ങള്‍ അതിനെ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകള്‍ അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തോടൊപ്പവും പ്രാര്‍ത്ഥനകള്‍ പരിക്കേറ്റവരോടൊപ്പവുമുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.