Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ വിജയി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ വിജയി
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ വിജയി
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ടെലിവിഷന്‍ സംഗീത പരിപാടി ഇന്ത്യന്‍ ഐഡല്‍ ജൂനിയര്‍ (സീസണ്‍ 2) വിജയി അനന്യ ശ്രീതം നന്ദ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. അനന്യയെ ആശീര്‍വദിച്ച പ്രധാനമന്ത്രി അവരുടെ ഭാവി പദ്ധതികള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു