പിഎം ഇന്ത്യ
സംസ്ഥാനപ്പിറവി ദിനത്തില്‍ തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ആന്ധ്രാ പ്രദേശിലെയും ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ അര്‍പ്പിച്ചു.
”തെലങ്കാനയിലെ ജനങ്ങള്‍ക്ക് സംസ്ഥാനപ്പിറവി ആശംസകള്‍. വരും നാളുകളില്‍ സംസ്ഥാനത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”.
ആന്ധ്രാ പ്രദേശിലെ ഊര്‍ജ്ജസ്വലരായ ജനങ്ങള്‍ക്ക് എന്റെ ശുഭാശംസകള്‍. ആന്ധ്രാ പ്രദേശ് വികസനത്തിന്റെ പുത്തന്‍ ഉയരങ്ങള്‍ താണ്ടുകയും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നത് തുടരുകയും ചെയ്യട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.
My good wishes to the dynamic people of Andhra Pradesh. May AP touch new heights of development & continue to contribute to India's growth.
— Narendra Modi (@narendramodi) June 2, 2017
Statehood Day wishes to the people of Telangana. I pray for the progress & prosperity of the state in the times to come.
— Narendra Modi (@narendramodi) June 2, 2017