പിഎം ഇന്ത്യ
തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയിച്ച ശ്രീ. ബി.സായ് പ്രണേഷിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വിജയിച്ച ബി. സായ് പ്രണേഷിന് അഭിനന്ദനങ്ങള്‍. ഈ നേട്ടത്തില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.
Congratulations to B Sai Praneeth for wining the Thailand Open badminton tournament. India is elated on the accomplishment: PM @narendramodi
— PMO India (@PMOIndia) June 4, 2017