Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഉസ്താദ് ഹുസൈന്‍ സൈദ്ദൂദീന്‍ ദാഗറുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.


വിഖ്യാത ഹിന്ദുസ്ഥാനി ഗായകന്‍ ഉസ്താദ് ഹുസൈന്‍ സൈദ്ദൂദീന്‍ ദാഗറുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

ഹുസൈന്‍ സൈദ്ദൂദീന്‍ ദാഗറുടെ വിയോഗം വേദനാജനകമാണ്. ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ സംഗീതത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ തലമുറകള്‍ ഓര്‍ത്തിരിക്കും.

‘സംഗീതാസ്വാദകര്‍ക്ക് പ്രചോദനമായ ഹുസൈന്‍ സൈദ്ദൂദീന്‍ ദാഗറുടെ സംഗീതത്താല്‍ ലോകത്തും രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ വശീകരിക്കപ്പെട്ടിരുന്നു ‘, പ്രധാനമന്ത്രി പറഞ്ഞു.