പിഎം ഇന്ത്യ


രക്ഷാബന്ധനോടനുബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട വനിതകളും കുട്ടികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ കണങ്കയ്യില് അവര്‍ രാഖി അണിയിച്ചു. കുട്ടികളെ ആശീര്‍വദിച്ച പ്രധാനമന്ത്രി, ഏവര്‍ക്കും രക്ഷാബന്ധന് ആശംസകളും നേര്‍ന്നു.
******
The Prime Minister took part in the Raksha Bandhan celebrations. pic.twitter.com/0dvundfaDa
— PMO India (@PMOIndia) August 7, 2017
More pictures from the Raksha Bandhan celebrations, attended by PM @narendramodi. pic.twitter.com/vjz1jSCybh
— PMO India (@PMOIndia) August 7, 2017