Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലതാ മങ്കേഷ്‌കര്‍ക്ക് പ്രധാനമന്ത്രിയുടെ ജന്മദിനാശംസകള്‍


ശ്രീമതി ലതാ മങ്കേഷ്‌കര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകള്‍ നേര്‍ന്നു. “ലതാ ദീദിയ്ക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍, ഞാന്‍ അവര്‍ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.