പിഎം ഇന്ത്യ
പണ്ഡിറ്റ് ദീന്‍ദയാന്‍ ഉപാധ്യായക്ക് അദ്ദേഹത്തിന്റെ ജന്മവാര്ഷിക വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.
നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച സംഘാടകനും, പ്രചോദകനും, മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
A beacon of selfless service & an excellent organiser, I bow to our inspiration & guide, Pandit Deendayal Upadhyaya on his birth anniversary
— Narendra Modi (@narendramodi) September 25, 2015
Let us follow Deendayal ji's path & create an India that is developed & just. Have shared some thoughts on my Blog. http://t.co/TBvFuLWRHA
— Narendra Modi (@narendramodi) September 25, 2015