പിഎം ഇന്ത്യ
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് അദ്ദേഹത്തിന്റെ ജന്മദിനത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് ഊഷ്മളമായ ജന്മദിനാശംസകള്. നല്ല ആരോഗ്യത്തോടെയുള്ള, ദീര്‍ഘമായൊരു ജീവിതം അദ്ദേഹത്തിന് നയിക്കാനാവട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.
Warm birthday wishes to our former Prime Minister, Dr. Manmohan Singh. May he lead a long life filled with good health.
— Narendra Modi (@narendramodi) September 26, 2017