പിഎം ഇന്ത്യ
രക്തസാക്ഷി ഭഗത് സിംഗിന് അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.
‘ധീര രക്തസാക്ഷി ഭഗത് സിംഗിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ഞാന്‍ പ്രണാമര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ മഹത്വവും മാതൃകാപരമായ നിര്‍ഭയത്വവും തലമുറകളായി ഇന്ത്യാക്കാരെ പ്രചോദിപ്പിക്കുന്നു’- പ്രധാനമന്ത്രി പറഞ്ഞു.
I bow to the brave Shaheed Bhagat Singh on his Jayanti. His greatness and exemplary courage inspires generations of Indians.
— Narendra Modi (@narendramodi) September 28, 2017