Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ടു മരണം സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു


മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ടു മരണം സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘മുംബൈയില്‍ ആള്‍ത്തിരക്കില്‍ മരണം സംഭവിക്കാനിടയായതില്‍ എന്റെ അഗാധമായ അനുശോചനങ്ങള്‍. പരുക്കേറ്റവരുടെ സുഖപ്രാപ്തിക്കായി പ്രാര്‍ഥിക്കുന്നു.

മുംബൈയിലെ സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തിവരുന്നു. റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ മുംബൈയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.