പിഎം ഇന്ത്യ
|
1 |
ഇന്ത്യയും ഇറ്റലിയും തമ്മില്‍ റെയില്‍വേ രംഗത്തെ സുരക്ഷിതത്വം സംബന്ധിച്ച സഹകരണത്തിനുള്ള സംയുക്ത പ്രഖ്യാപനം |
ശ്രീ. റെനാറ്റോ മാസോണ്സിനി ഇറ്റാലിയന്‍ റെയില്‍വെയുടെ ജനറല്‍ മാനേജരും, സി.ഇ.ഒ. യും |
ശ്രീ. വേദ് പാല് റെയില്‍വേ ബോര്‍ഡ് അഡീഷണല്‍ അംഗം (ആസൂത്രണം) |
|
2. |
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സും ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും തമ്മില്‍ എഴുപത് വര്‍ഷത്തെ നയതന്ത്ര ബന്ധം സംബന്ധിച്ച ധാരണാപത്രം |
ശ്രീ. ലോറന്‍സോ ആഞ്ചലോനി ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതി |
ശ്രീമതി റിവാ ഗാംഗുലി ഐ.സി.സി.ആര്. ഡി.ജി |
|
3 |
ഊര്‍ജ്ജ രംഗത്ത് ഇന്ത്യയും ഇറ്റലിയും സഹകരിക്കുന്നത് സംബന്ധിച്ച ധാരണാപത്രം |
ശ്രീ. ലോറന്‍സോ ആഞ്ചലോനി ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതി |
ശ്രീ. ആനന്ദ് കുമാര്‍ സെക്രട്ടറി, കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം |
|
4 |
ഇന്ത്യയും ഇറ്റലിയും തമ്മില്‍ സാംസ്കാരിക സഹകരണത്തിനുള്ള എക്സിക്യുട്ടീവ് പ്രൊട്ടോകോള്‍ |
ശ്രീ. ലോറന്‍സോ ആഞ്ചലോനി ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതി |
ശ്രീമതി റീനാത്ത് സന്ധു ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതി |
|
5 |
ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ പരിശീലന യൂണിറ്റും, ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന് സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം |
ശ്രീ. ലോറന്‍സോ ആഞ്ചലോനി ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതി |
ശ്രീ. ജെ.എസ്. മുകുള്‍ ഡീന്‍ എഫ്എസ്ഐ |
|
6 |
ഇറ്റാലിയന്‍ വ്യാപാര ഏജന്‍സിയും ഇന്‍വെസ്റ്റ് ഇന്ത്യയും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം |
ശ്രീ. മിഷേല്‍ സ്കാനാവിനി ഇറ്റാലിയന്‍ ട്രഡ് ഏജന്‍സി പ്രസിഡന്റ് |
ദീപക് ബാഗ്ലാ സി.ഇ.ഒ. ഇന്‍വെസ്റ്റ് ഇന്ത്യ |
ക്രമ നമ്പര്‍ | ധാരണാപത്രത്തിന്റെ പേര് | ഇറ്റലിക്ക് വേണ്ടി ഒപ്പ് വച്ചത് | ഇന്ത്യയ്ക്ക് വേണ്ടി ഒപ്പ് വച്ചത് |
|---|