Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യോമസേനാ ദിനത്തില്‍ പ്രധാനമന്ത്രി വ്യോമസേനാ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു


വ്യോമസേനാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യോമസേനാ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്തു.
” വ്യോമസേനാ ദിനത്തില്‍ നമ്മുടെ വ്യോമസേനാ ഉദ്യോഗസ്ഥരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. നിശ്ചയദാര്‍ഢ്യംകൊണ്ടും ധൈര്യംകൊണ്ടും അവര്‍ എപ്പോഴും രാജ്യത്തെ സേവിച്ചു. നമ്മുടെ വ്യോമസേനയുടെ സംഭാവനകള്‍ ഐതിഹാസികമാണ്. നമ്മുടെ വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതിലാകട്ടെ അല്ലെങ്കില്‍ ദുരന്തങ്ങളിലെ പ്രവര്‍ത്തനങ്ങളിലാകട്ടെ അവര്‍ എന്നും മുന്‍പന്തിയിലാണ്.’ – പ്രധാനമന്ത്രി പറഞ്ഞു.