Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഏഷ്യാ കപ്പ് 2017 നേടിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യാ കപ്പ് 2017 നേടിയ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘നമ്മുടെ ഹോക്കി ടീമിന് 2017ലെ വനിതകളുടെ ഏഷ്യാ കപ്പ് നേടിയതിന് അഭിനന്ദനങ്ങള്‍. അവരുടെ മിന്നുന്ന പ്രകടനം ഇന്ത്യയെ ആഹ്ലാദിപ്പിക്കുന്നു’, പ്രധാനമന്ത്രി പ്രസ്താവിച്ചു.