Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രമേഹത്തെ അതിജീവിക്കാന്‍ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി


പ്രമേഹത്തെ അതിജീവിക്കാന്‍ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുമെന്ന് പ്രതിജ്ഞ എടുക്കാന്‍ ലോക പ്രമേഹ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളെ ആഹ്വാനം ചെയ്തു.

‘ഇന്ന് ലോക പ്രമേഹ ദിനത്തില്‍, പ്രമേഹത്തെ അതിജീവിക്കുന്നതിന് ആരോഗ്യകരമായ ജീവിത ശൈലി പിന്‍തുടരുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹത്തെ കുറിച്ച് കഴിഞ്ഞ മാസത്തെ മന്‍ കീ ബാത്തില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.