Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭഗവാന്‍ ബിര്‍സാ മുണ്ടയ്ക്ക് പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു


ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.

‘ഭഗവാന്‍ ബിര്‍സാ മുണ്ടയ്ക്ക് അദ്ദേഹത്തിന്‍ ജയന്തി ദിനത്തില്‍ പ്രണാമം. അദ്ദേഹത്തിന്റെ അജയ്യമായ വിപദി ധൈര്യം പ്രചോദനത്തിന്റെ ഉറവിടമാണ്.

ഭഗവാന്‍ ബിര്‍സാ മുണ്ടയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ അഭിമാനമായ നമ്മുടെ ഗിരിവര്‍ഗ്ഗ സമൂഹങ്ങളുടെ ശാക്തീകരണത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു.