Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഈദ്-ഇ-മിലാദ് ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈദ്-ഇ-മിലാദ് ആശംസകള്‍ നേര്‍ന്നു.

‘ഈദ്-ഇ-മിലാദ് ആശംസകള്‍. പ്രവാചകന്‍ മുഹമ്മദ് പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാഹോദര്യത്തിന്റെ സന്ദേശം ശക്തിപ്പെടുത്തട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.

******