പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് നവവത്സര ആശംസകള്‍ നേര്‍ന്നു.
“നിങ്ങള്‍ക്കേവര്‍ക്കും ആഹ്ലാദകരമായ ഒരു 2018 ആശംസിക്കുന്നു. ഏവരുടെയും ജീവിതങ്ങളില്‍ പുതുവര്‍ഷം സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നല്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
Wishing you all a happy 2018! I pray that this year brings joy, prosperity and good health in everyone's lives.
— Narendra Modi (@narendramodi) January 1, 2018