Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തില്‍ മണിപ്പൂര്‍ ജനതയ്ക്കു പ്രധാനമന്ത്രിയുടെ ആശംസ


സംസ്ഥാന രൂപീകരണ ദിനത്തില്‍ മണിപ്പൂര്‍ ജനതയ്ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘വരാനിരിക്കുന്ന കാലത്തു മണിപ്പൂര്‍ കൂടുതല്‍ വളര്‍ച്ച നേടട്ടെ.’, പ്രധാനമന്ത്രി പ്രസ്താവിച്ചു.

*******