Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബീഹാര്‍ അപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി


ബീഹാര്‍ റോഡ് അപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി പറഞ്ഞു, ‘ബീഹാറിലെ അറാറിയയില്‍ ഉണ്ടായ റോഡ് അപകടത്തില്‍ പൊലിഞ്ഞ ജീവനുകളെ ഓര്‍ത്ത് ദുഖിക്കുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’

***