Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സി.ഐ.എസ്.എഫ്. സ്ഥാപക ദിനത്തില്‍ പ്രധാനമന്ത്രി സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍ക്ക് ആശംസ നേര്‍ന്നു


കേന്ദ്ര വ്യവസായ സുരക്ഷോ സേനയുടെ സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘സ്ഥാപകദിനത്തില്‍ കേന്ദ്ര വ്യവസായ സുരക്ഷോ സേനയ്ക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യയുടെ പുനരുത്ഥാനത്തിന് ഊര്‍ജം പകരുകയും രാജ്യത്തെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന സ്ഥാപനങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റുക വഴി വിശിഷ്ടമായിത്തീരാന്‍ സി.ഐ.എസ്.എഫിനു സാധിച്ചിട്ടുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.