Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജലസംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു


‘ജലശക്തിയുടെ പ്രാധാന്യം എടുത്ത് കാട്ടാനും ജലസംരക്ഷണത്തിനുള്ള നമ്മുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് സ്ഥിരീകരിക്കാനുമുള്ള ഒരു അവസരമാണ് ലോക ജലദിനം.

ജലം സംരക്ഷിക്കപ്പെട്ടാല്‍ അതിലൂടെ നമ്മുടെ നഗരങ്ങള്‍ക്കും, ഗ്രാമങ്ങള്‍ക്കും, കഠിന പ്രയത്‌നം നടത്തുന്ന കര്‍ഷകര്‍ക്കും, ബൃഹത്തായ പ്രയോജനമുണ്ടാകും,’ പ്രധാനമന്ത്രി പറഞ്ഞു.

***