പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു.
” അംബേദ്കര്‍ ജയന്തിദിനാശംസകള്, സമൂഹത്തിലെ പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആദരണീയനായ ബാബാസാഹേബ് പ്രതീക്ഷ നല്കി. നമ്മുടെ ഭരണഘടനയുണ്ടാക്കുന്നതിന് കൈക്കൊണ്ട പ്രയത്നങ്ങള്‍ക്ക് നമ്മള് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അംബേദ്കര്‍ ജയന്തി ദിനത്തില്‍ ശുഭാംശകള്‍. ജയ് ഭീം”, പ്രധാനമന്ത്രി പറഞ്ഞു.
Greetings on Ambedkar Jayanti. Pujya Babasaheb gave hope to lakhs of people belonging to the poorest and marginalised sections of society. We remain indebted to him for his efforts towards the making of our Constitution.
— Narendra Modi (@narendramodi) April 14, 2018
सभी देशवासियों को अम्बेडकर जयंती की शुभकामनाएं। जय भीम! pic.twitter.com/NZW6QsKgN0