Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക പരിസ്ഥിതി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോക പരിസ്ഥിതി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘ലോക പരിസ്ഥിതി ദിനത്തില്‍ ആശംസകള്‍. നമ്മുടെ ഭാവി തലമുറകള്‍ ശുദ്ധവും, ഹരിതാഭവുമായ ഭൂമിയില്‍ പ്രകൃതിയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നുവെന്ന് നമുക്കൊരുമിച്ച് ഉറപ്പ് വരുത്താം’, പ്രധാനമന്ത്രി പറഞ്ഞു.