Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയെ പ്രധാനമന്ത്രി എയിംസില്‍ സന്ദര്‍ശിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയെ ന്യൂ ഡല്‍‌ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എയിംസ്) സന്ദര്‍ശിച്ചു.

ശ്രീ. വാജ് പേയിയുടെ കുടുംബാംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ശ്രീ. വാജ് പേയിയുടെ ആരോഗ്യ നിലയെ കുറിച്ച് ഡോക്ടര്‍മാരുമായും അദ്ദേഹം സംസാരിച്ചു.

ശ്രീ. നരേന്ദ്ര മോദി ഏകദേശം 50 മിനിറ്റോളം എയിംസില്‍ ചെലവഴിച്ചു.