Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

എഫ്.ഐ.ജി. വേള്‍ഡ് ചലഞ്ച് കപ്പില്‍ വാള്‍ട്ടില്‍ സ്വര്‍ണം നേടിയ ദീപ കരംകറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


എഫ്.ഐ.ജി. വേള്‍ഡ് ചലഞ്ച് കപ്പില്‍ വാള്‍ട്ടില്‍ സ്വര്‍ണം നേടിയ ദീപ കരംകറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘ദീപ കരംകര്‍ ഇന്ത്യക്ക് അഭിമാനം പകരുന്നു! ടര്‍ക്കിയിലെ മെഴ്‌സിനില്‍ നടന്ന എഫ്.ഐ.ജി. വേള്‍ഡ് ചലഞ്ച് കപ്പില്‍ വാള്‍ട്ടില്‍ സ്വര്‍ണം കരസ്ഥമാക്കിയ അവരെ അഭിനന്ദിക്കുന്നു. അവരുടെ സമര്‍പ്പണത്തിനും ആവേശപൂര്‍ണവുമായ മനോഭാവത്തിനും ഏറ്റവും മികച്ച തെളിവാണിത്.’, പ്രധാനമന്ത്രി പറഞ്ഞു.