Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കര്‍ണാടകയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചു മുഖ്യമന്ത്രിയോടു പ്രധാനമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.


 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ച വെല്ലപ്പൊക്കത്തെക്കുറിച്ചു കര്‍ണാടക മുഖ്യന്ത്രി ശ്രീ. എച്ച്.ഡി.കുമാരസ്വാമിയില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവരങ്ങള്‍ ആരാഞ്ഞു
‘സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തെക്കുറിച്ചു മുഖ്യമന്ത്രി ശ്രീ. എച്ച്.ഡി.കുമാരസ്വാമിയുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നു വ്യക്തമാക്കി. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.