Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഇന്തോനേഷ്യയിലെ പലംമ്പാംഗ് – ജക്കാര്‍ത്തയില്‍ നടക്കുന്ന 18-ാമത് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി പറഞ്ഞു ‘നീരജ് ചോപ്രയില്‍ നിന്നും എറ്റവും മികച്ച പ്രകടനം പ്രതീക്ഷിക്കാം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ സ്വര്‍ണ്ണം നേടിയതിലൂടെ ഈ യുവാവ് ഇന്ത്യയെ സന്തോഷഭരിതമാക്കിയിരിക്കുന്നു. ഒരു പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചതില്‍ ഞങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.’