Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കാലാവസ്ഥാ ഉച്ചകോടി: ചര്ച്ചകള് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ശ്രീ.നരേന്ദ്ര മോദിയെ ധരിപ്പിച്ചു


ഫ്രാന്സ് രാഷ്ട്രപതി ശ്രീ.ഫ്രാന്സ്വ ഒളാന്ദെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഇന്ന് (ഡിസംബര് 12, 2015) സംസാരിച്ചു.

കാലാവസ്ഥ ഉച്ചകോടിയിലെ ചര്ച്ചകളുടെ ഏറ്റവും പുതിയ വിവരങ്ങള് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ചര്ച്ചകള് അന്തിമഘട്ടത്തിലെത്തിയതായും അറിയിച്ചു. ഫ്രാന്സ് പ്രസിഡന്റിന്റെ നടപടിയെ പ്രധാനമന്ത്രി പ്രശംസിച്ചു.