Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്തോനീഷ്യയിലെ സെന്‍ട്രല്‍ സുലവേശിയില്‍ സുനാമിയിലും ഭുകമ്പത്തിലും ഉണ്ടായ ആള്‍നാശത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ഇന്തോനീഷ്യയിലെ സെന്‍ട്രല്‍ സുലവേശിയില്‍ സുനാമിയിലും ഭുകമ്പത്തിലും ഉണ്ടായ ആള്‍നാശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ഇന്തോനീഷ്യയിലെ സെന്‍ട്രല്‍ സുലവേശിയില്‍ സുനാമിയിലും ഭൂകമ്പത്തിലും ആള്‍നാശവും മറ്റു നാശനഷ്ടങ്ങളും ഉണ്ടായതില്‍ അങ്ങേയറ്റം ദുഃഖിക്കുന്നു. ഞാന്‍ അങ്ങേയറ്റം അനുശോചിക്കുന്നു. ദുഃഖകരമായ ഈ വേളയില്‍ സമുദ്രമേഖലയിലെ അയല്‍രാഷ്ട്രത്തിനൊപ്പമാണ് ഇന്ത്യ’, പ്രധാനമന്ത്രി പറഞ്ഞു.