Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബെയില്‍ സെമിത്തേരി മാറ്റി സ്ഥലം വിട്ട് നല്‍കി


മുംബെയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 2960.90 ചതുരശ്ര മീറ്റര്‍ സ്ഥലം ഏറ്റെടുത്തു കൊണ്ട് സെമിത്തേരിയ്ക്കായി പകരം സ്ഥലം കണ്ടെത്താനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഈ പകരം വച്ച് മാറല്‍ വഴി മുെൈബ അന്താരാഷ്ട്ര വിമാനത്താവള വികസനം ത്വരിതപ്പെടുത്താനും സെമിത്തേരി നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും. ഗവണ്‍മെന്റിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവുകയുമില്ല.