പിഎം ഇന്ത്യ
കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസപകടത്തില്‍ ഏതാനും പേര്‍ക്കു ജീവഹാനിയുണ്ടായ സംഭവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഉണ്ടായ വാഹനാപകടം വേദനിപ്പിക്കുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുഃഖത്തെ അതിജീവിക്കാന്‍ അവര്‍ക്കു ദൈവം കരുത്തു പകരട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.
***
Deeply pained the bus accident in Karnataka’s Mandya. My thoughts are with the families of the deceased. May God give them strength in this hour of sadness: PM @narendramodi
— PMO India (@PMOIndia) November 24, 2018