പിഎം ഇന്ത്യ
ശ്രീ. സി.കെ.ജാഫര്‍ ഷെരീഫിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
‘ശ്രീ. സി.കെ.ജാഫര്‍ ഷെരീഫ് ജിയുടെ നിര്യാണം ദുഃഖിപ്പിക്കുന്നു. ഒരു മുതിര്‍ന്ന പാര്ലമെന്റേറിയന് എന്ന നിലയില്‍ അദ്ദേഹം പാര്‍ലമെന്ററി നടപടിക്രമങ്ങളെ മെച്ചമാര്‍ന്നതാക്കി. കര്‍ണാടകയുടെ പ്രതീക്ഷകള്‍ നിറവേറ്റിയെടുക്കുന്നതിനുള്ള ഉറച്ച ശബ്ദമായി അദ്ദേഹം ഡെല്‍ഹിയില്‍ നിലകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
Saddened by the demise of Shri C. K. Jaffer Sharief Ji. As a veteran Parliamentarian, he enriched parliamentary proceedings. He was an effective voice for Karnataka’s aspirations in Delhi. Condolences to his family and supporters: PM @narendramodi
— PMO India (@PMOIndia) November 25, 2018