Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്തിയുടെ ക്രിസ്തുമസ്‌ ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ എല്ലാ ജനങ്ങൾക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു.

” എല്ലാവർക്കും ആഹ്ലാദകരമായ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു. കരുണാർദ്രവും സന്തുലിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായുള്ള യേശു ദേവന്റെ കുലീനമായ ആദർശങ്ങളെ നാം ഓർക്കുന്നു , പ്രധാനമന്ത്രി പറഞ്ഞു.