പിഎം ഇന്ത്യ
റയ്സീന ഡയലോഗിനായി ഇന്ത്യലെത്തിയ മുന്‍ കാനഡ പ്രധാനമന്ത്രി ശ്രീ. സ്റ്റീഫന്‍ ഹാര്‍പ്പര്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇന്ത്യ-കാനഡ ബന്ധം വികസിക്കുന്നതു സംബന്ധിച്ച വീക്ഷണങ്ങളും പ്രധാന ആഗോള സംഭവവികാസങ്ങളും ജനാധിപത്യ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണവും സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി.
***
Former PM of Canada, Mr. @stephenharper met Prime Minister @narendramodi.
— PMO India (@PMOIndia) January 8, 2019
The two leaders exchanged views on developments in India-Canada relations, main global trends and cooperation among democracies. pic.twitter.com/E9be3actt6