Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലേഷ്യന്‍ പാര്‍ലമെന്റ് അംഗം ദാതുക്ക് സെരി അന്‍വര്‍ ഇബ്രാഹിം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

മലേഷ്യന്‍ പാര്‍ലമെന്റ് അംഗവും മലേഷ്യയിലെ പാര്‍ത്തി കെയ്ഡിലെന്‍ റെക്യാത് പാര്‍ട്ടി നേതാവുമായ ദാതുക്ക് സെരി അന്‍വര്‍ ഇബ്രാഹിം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

മലേഷ്യന്‍ പാര്‍മെന്റിലെ രണ്ട് അംഗങ്ങളായ കേശവന്‍ സുബ്രഹ്മണ്യന്‍, സന്താരകുമാര രാമനായിഡു എന്നിവരും ശ്രീ. ഇബ്രാഹിമിനോടൊപ്പം ഉണ്ടായിരുന്നു.

പി.കെ.ആര്‍. പാര്‍ട്ടിയുടെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ഇബ്രാഹിമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2018 മേയില്‍ മലേഷ്യയില്‍ നടന്ന തങ്ങളുടെ കൂടിക്കാഴ്ചയെ പ്രധാനമന്ത്രി സ്‌നേഹപൂര്‍വ്വം അനുസ്മരിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദിനോടുള്ള ഊഷ്മളമായ സ്‌നേഹാദരങ്ങളും പ്രധാനമന്ത്രി അദ്ദേഹത്തിന് കൈമാറി.

പരസ്പര താല്‍പര്യമുള്ള ഉഭയകക്ഷി, മേഖലാ, ആഗോള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു