Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജയന്തിനാളില്‍ സ്വാമി വിവേകാനന്ദനെ പ്രധാനമന്ത്രി അനുസ്മരിച്ചു


ജയന്തിനാളില്‍ സ്വാമി വിവേകാനന്ദനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അനുസ്മരിച്ചു.
‘ഉയരൂ, ഉണരൂ. ലക്ഷ്യത്തിലെത്തും വരെ നിര്‍ത്താതെ പ്രവര്‍ത്തിക്കുക. സ്വാമി വിവേകാനന്ദന്റെ ശക്തമായ വാക്കുകളും മൂല്യമേറിയ ചിന്തകളും അദ്ദേഹത്തിന്റെ ജയന്തിനാളില്‍ ഓര്‍ക്കുന്നു. സേവനത്തിന്റെയും ത്യാഗത്തിന്റെയും ആദര്‍ശങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. യുവശക്തിയില്‍ അദ്ദേഹം അര്‍പ്പിച്ചിരുന്നത് അചഞ്ചലമായ വിശ്വാസമാണ്. 
സ്വാമി വിവേകാനന്ദന്റെ ചിന്തകളും ആദര്‍ശങ്ങളും കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക്, വിശേഷിച്ചു യുവാക്കള്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ശക്തവും ഊര്‍ജസ്വലവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പല മേഖലകളിലും ആഗോള നേതൃത്വം വഹിക്കാന്‍ സാധിക്കുന്നതുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഊര്‍ജം നമുക്കു ലഭിക്കുന്നത് അദ്ദേഹത്തില്‍നിന്നാണ്, പ്രധാനമന്ത്രി പറഞ്ഞു.

​​