Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സീമാഞ്ചൽ എക്സ്പ്രസ്സ് പാളം തെറ്റിയുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു


സീമാഞ്ചൽ എക്സ്പ്രസ്സ് പാളം തെറ്റിയുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അതിയായ ദുഃഖം രേഖപ്പെടുത്തി.

” മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. അപകടത്തെ തുടർന്ന് റയിൽവേ, എൻ ഡി ആർ എഫ് , പ്രാദേശിക അധികാരികൾ തുടങ്ങിയവർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്, ” അദ്ദേഹം പറഞ്ഞു.

***