Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതിന് ഭരണഘടന ഭേദഗതി വരുത്തണമെന്ന മന്ത്രിസഭാ കുറിപ്പിനോടു ബന്ധപ്പെട്ട പരിഷ്‌കരിച്ച ഓഫീസ് മെമ്മോറാണ്ടത്തിനു മന്ത്രിസഭാ അനുമതി


 

സാമ്പത്തിക പരാധീനതയുള്ള വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര മന്ത്രിസഭാ കുറിപ്പിനെ സംബന്ധിച്ച പരിഷ്‌കരിച്ച ഓഫീസ് മെമ്മോറാണ്ടത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര കേന്ദ്രമന്ത്രിസഭ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. ഓഫീസ് മെമ്മോറാണ്ടം 2019 ജനുവരി എട്ടിനു മന്ത്രിസഭ അംഗീകരിച്ചിരുന്നു.
പ്രയോജനങ്ങള്‍:
സാമ്പത്തിക നിലവാരം നിമിത്തം മാറ്റിനിര്‍ത്തപ്പെട്ടിരുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും തൊഴില്‍മേഖലയിലും അവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സാമൂഹിക തുല്യത പ്രോത്സാഹിപ്പിക്കും.