പിഎം ഇന്ത്യ
അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐ.എം.എഫ്) ക്ക് കീഴില്‍ ഇന്ത്യയില്‍ ദക്ഷിണേഷ്യന്‍ മേഖലാ സാങ്കേതിക സഹായ പരിശീലന കേന്ദ്രം (സാര്ട്ടാ ക്ക്) തുടങ്ങുന്നതിന് ഇന്ത്യയും, ഐ.എം.എഫും തമ്മില്‍ ധാരണാപത്രത്തില്‍ ഏര്പ്പെരടാനുള്ള നിര്ദ്ദേ ശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നത കേന്ദ്ര മന്ത്രി സഭാ യോഗം അനുമതി നല്കിര. കേന്ദ്രം സ്ഥാപിക്കുന്നതിലേയ്ക്ക് ഇന്ത്യയുടെ സംഭാവന സംബന്ധിച്ച നിര്ദ്ദേ ശങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ യോഗം ചുതലപ്പെടുത്തി. കേന്ദ്രത്തിന്റെ സ്ഥലം, ഇന്ത്യയില്‍ നിന്നും പ്രതിനിധി തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊളാളാനുള്ള ചുമതലയാണ് നല്കിനയിട്ടുള്ളത്. ഐ.എം.എഫും, അംഗ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നിവരും തമ്മിലുള്ള സഹകരണ സംരംഭമായിരിക്കും സാര്ടാേക്ക് എന്ന ഈ കേന്ദ്രം.
”മുന്നേറുന്ന ഏഷ്യ: ഭാവിയിലേയ്ക്കുള്ള നിക്ഷേപം ” എന്ന വിഷയത്തില്‍ ന്യൂഡല്ഹിുയില്‍ വച്ച് ഐ.എം.എഫ് ഒരു മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ഈ സമ്മേളനത്തില്‍ വച്ചായിരിക്കും ധാരണാ പത്രത്തില്‍ ഏര്പ്പെയടുക.