Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിക്കിം, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളിലെ സംയോജിത കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു


അഞ്ച് വടക്കു കിഴക്കന്‍ സ്മാര്‍ട്ട് സിറ്റികളിലെ സംയോജിത കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുകള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ന് ന്യൂഡല്‍ഹിയില്‍ തറക്കല്ലിട്ടു.

സിക്കിമിലെ നാംച്ചി, ഗാംഗ്‌ടോക്ക്, അരുണാചല്‍ പ്രദേശിലെ ഇറ്റാനഗര്‍, പാസിഘട്ട്, ത്രിപുരയിലെ അഗര്‍ത്തല എന്നിവിടങ്ങളിലെ കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്ററുകളുടെ ശിലാഫലകം പ്രധാനമന്ത്രി ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ അനാവരണം ചെയ്തു.

1